ponnamma-mathew-85

ആ​യൂർ: പെ​രു​ങ്ങ​ള്ളൂർ ക​ണ്ട​ത്തിൽ വീ​ട്ടിൽ റി​ട്ട. സു​ബൈ​ദാർ മേ​ജർ കെ.ഒ. മാ​ത്യുവി​ന്റെ ഭാ​ര്യ പൊ​ന്ന​മ്മ മാ​ത്യു (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: റോ​സ​മ്മ വർ​ഗീ​സ്, ജോ​സ് മാ​ത്യു, ഷീ​ഷാ​ജോ​യി, ര​ഞ്ചി​ത്ത് മാ​ത്യു. മ​രു​മ​ക്കൾ: മി​നി ജോ​സ്, ജ​യ ര​ഞ്ചി​ത്ത്, പ​രേ​ത​രാ​യ പി.കെ. വർഗീ​സ്, ജോ​യി വർ​ക്കി.