കൊല്ലം: കോട്ടയ്ക്കകം വാർഡിൽ തോപ്പിൽ വീട്ടിൽ ആർ. കവിരാജന്റെ (റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ) ഭാര്യ സുജാത (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: കവിത, സവിത. മരുമക്കൾ: സി.കെ. പ്രദീപ്കുമാർ (ഫയർഫോയ്സ്), വി. മനോജ്.