കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് പ്ലാശേരിൽ ഡി. പുരുഷോത്തമൻ (റിട്ട. വില്ലേജ്മാൻ - 82) നിര്യാതനായി. ഭാര്യ: പി.കെ. ശാന്ത. മക്കൾ: അജിതകുമാരി (അദ്ധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി), സന്തോഷ് കുമാർ (ഇൻസ്പയർ ബുക്ക്സ്, കരുനാഗപ്പള്ളി), ജ്യോതിമോൾ (അദ്ധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി). മരുമക്കൾ: കെ.വി. അനന്ദപ്രസാദ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ആർ. രാമചന്ദ്രൻ (ജി.എസ്.ടി പ്രാക്ടീഷണർ, കരുനാഗപ്പള്ളി), കെ.ആർ. പ്രിയങ്ക (കുടുംബശ്രീ മിഷൻ, തിരുവനന്തപുരം). സഞ്ചയനം മേയ് 3ന് രാവിലെ 8ന്.