ഓച്ചിറ: തഴവാ കുതിരപന്തി വാണിയത്ത് പരേതനായ ഉണ്ണുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: പരേതരായ ജെയിംസ് ബാബു, ജെസി, സുജ. മരുമക്കൾ: എൽസി, രാജു, ബാബു (റിട്ട. ബി.എസ്.എഫ്).