നെടുമ്പന: ആലുവിള മുകളുവിള പരേതനായ ടി. ഇട്ടിച്ചെറിയായുടെ ഭാര്യ റാഹേലമ്മ (കുഞ്ഞമ്മ - 85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സല, വിൽസൺ (റിട്ട. സബ് ട്രഷറി ഓഫീസർ, കുണ്ടറ), സൂസമ്മ, ജോൺസൻ, സിസിക്കുട്ടി. മരുമക്കൾ: കുഞ്ഞുമോൻ, ബെൻസി (അദ്ധ്യാപിക, വി.ആർ.എസ് ടി.കെ.ഡി.എം യു.പി.എസ്, കാട്ടാക്കട), ജെയിംസ്, റെജി (ഖത്തർ).