മാറനാട്: കൃഷ്ണനിവാസിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമണി (60) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: എസ്. ചന്ദന. സഞ്ചയനം 22ന് രാവിലെ 7ന്.