പരവൂർ: കുറുമണ്ടൽ ആയന്റഴികത്ത് അജിത്ത് കുമാറിന്റെ ഭാര്യ അഞ്ജനാദേവി (മഞ്ജു-37) നിര്യാതയായി. മക്കൾ: അനുജ, അനന്യ. സഞ്ചയനം 22ന് രാവിലെ 8ന്.