മങ്ങാട്: പുതുപ്പള്ളിൽ കിഴക്കതിൽ സന്തോഷിന്റെ ഭാര്യയും വെളിച്ചിക്കാല സൗമ്യരമ്യ ഭവനിൽ സതീന്ദ്രന്റെയും രാധയുടെയും മകളുമായ സൗമ്യ (26) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: സൗഹാർദ്.