മൈനാഗപ്പള്ളി: പബ്ലിക് മാർക്കറ്റിന് സമീപം അനുഗ്രഹയിൽ ജെ. ജോണിന്റെ ഭാര്യ യേശുമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് പോൾ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: എസ്തേർ, ജോർജ്കുട്ടി ഡേവിഡ്, ദേവദാസ് ഡേവിഡ് (ബഹ്റിൻ), എലിസബത്ത്, ഷീബ (സതേൺ റെയിൽവേ). മരുമക്കൾ: ഡാനിയേൽ (റിട്ട. കെ.എസ്.ആർ.ടി.സി), ജിജി, ലൈജ, ജോൺസൺ (ആംഗ്ലോ ഇന്ത്യൻ സ്കൂൾ), വൈ. ജോൺസൺ (റിട്ട. ആർമി).