കൊട്ടിയം: സിതാരാ ജംഗ്ഷൻ അജി ഭവനിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഷീല, അജി. മരുമക്കൾ: വിജയൻ, സീമ.