നെടുമ്പന: തയ്ക്കാവ് ജംഗ്ഷൻ കല്ലുവിള വീട്ടിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സലാം, അൻസാർ, സലീകത്ത്, സീനത്ത്. മരുമക്കൾ: ജസീറ, സീനത്ത്, ഷെറീന, കമറുദ്ദീൻ, അബുദീൻ.