അരിനല്ലൂർ: കടുക്കര വീട്ടിൽ (പണ്ടാരെഴത്ത്) കുട്ടൻപിള്ള (75) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഷീജ, ഷിബു, ഷിജി. മരുമക്കൾ: പത്മകുമാർ, സനീത, അജയകുമാർ. സഞ്ചയനം 26ന്.