തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് മണിമന്ദിരത്തിൽ (ശ്രീനിലയം) പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധാമണിഅമ്മ, സോമരാജൻ, ശ്യാമള, ശോഭന, പരേതനായ രാജേഷ്, സുലഭ. മരുമക്കൾ: കൃഷ്ണകുമാരി, പരേതനായ ഗോപാലകൃഷ്ണൻ നായർ, കമല, രാധാകൃഷ്ണൻ, ബാബു, ശ്രീപ്രിയ, ജയചന്ദ്രൻ.