ചാത്തന്നൂർ: മാമ്പള്ളിക്കുന്നം പൊയ്കയിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ അമ്മുക്കുട്ടി (104) നിര്യാതയായി. മക്കൾ: കൃഷ്ണൻ, വാസുദേവൻ, രാധാമണി, വിജയകുമാരി. മരുമക്കൾ: മീനാക്ഷി, ജയന്തി, സുരേന്ദ്രൻ, പരേതനായ ശിവാനന്ദൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.