ആയൂർ: നീറായ്ക്കോട് താന്നിവിള മിസ്പയിൽ ഫാ. റെജി ലൂക്കോസ് (55) നിര്യാതനായി. തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ വികാരിയും ഭദ്രാസന കൗൺസിൽ അംഗവും ദിവ്യദൂത് കൺവീനറുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പാറ്റൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ് (അദ്ധ്യാപിക ഹോളി ട്രിനിറ്റി സ്കൂൾ ശ്രീകാര്യം). മക്കൾ: രേഷ്മ, റെയ്ച്ചൽ.