shivadasan-80

മ​യ്യ​നാ​ട്: തെ​ക്കും​ക​ര സി​ന്ധു ഭ​വ​നിൽ ഡി. ശി​വ​ദാ​സൻ (റി​ട്ട. കെ.എ​സ്.ആർ.ടി.സി ​- 80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സു​ന​ന്ദ (റി​ട്ട. ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട്). മ​ക്കൾ: സി​ന്ധു (കോർ​പ്പ​റേ​ഷൻ ബാ​ങ്ക് വർ​ക്ക​ല), ഇ​ന്ദു. മ​രു​മ​ക്കൾ: എ​സ്. മ​ധു (അ​സി. ര​ജി​സ്ട്രാർ (ജ​ന​റൽ) പു​ന​ലൂർ), പ്ര​സാ​ദ് (നാ​യേ​ഴ്‌​സ് ആ​ശു​പ​ത്രി കൊ​ല്ലം).