nithyanand-s-50

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ വെ​സ്റ്റ് പ​ത്മ​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ എൻ. സ​ദാ​ശി​വ​ന്റെ​യും ജി. ഉ​ത്ത​രാ​ദേ​വി​യു​ടെ​യും മ​കൻ നി​ത്യാ​ന​ന്ദ് സ​ദാ​ശി​വൻ (50) യു.എ​സി​ലെ മി​ഷി​ഗ​ണിൽ നി​ര്യാ​ത​നാ​യി. എ​സ്.എൻ.ഡി.പി യോ​ഗം 'വി​ദ​ഗ്ദ്ധ' ഡ​യ​റ​ക്ട​റും കോൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ചാ​ത്ത​ന്നൂർ കെ.എ​സ് ഗം​ഗാ​ധ​രൻ വൈ​ദ്യ​രു​ടെ ചെ​റു​മ​ക​നാ​ണ്. സം​സ്​കാ​രം പി​ന്നീ​ട് മി​ഷി​ഗ​ണിൽ. ഭാ​ര്യ: സം​ഗീ​ത. മ​ക്കൾ: ഗൗ​തം, അ​ലീ​ന.