ഇടമൺ: കുളത്തിങ്കൽ എം. ഡാനിയേൽ (80) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: ജെനി, ജെസ്സി, ജെനു, ജോജി. മരുമക്കൾ: ആന്റണി, സാജൻ, സിജി, ഷാജി.