ഇടമുളയ്ക്കൽ: വടക്കംകര പുത്തൻ വീട്ടിൽ എം. ചെല്ലപ്പൻപിള്ള (92) നിര്യാതനായി. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: തുളസീധരൻപിള്ള, രമണിഅമ്മ, പ്രസന്നകുമാരി, ജയപ്രകാശ് (എൻ.എസ്.എസ് ചടയമംഗലം താലൂക്ക് യൂണിയൻ സെക്രട്ടറി). മരുമക്കൾ: ശാന്തമ്മ, തുളസീധരൻപിള്ള, മുരളീധരൻപിള്ള, രമ്യ.