കുറ്റിപ്പുറം: തഴവാ പനയഞ്ചേരി പടീറ്റതിൽ ലൂക്കോസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തഴവാ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബെന്നി, സജി, ഷൈമ. മരുമക്കൾ: സജി, മിനി, അനു.