പുതുപ്പള്ളി: തരംഗിണിയിൽ ക്യാപ്ടൻ ഡി. സുഗതൻ (84) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: അരുൺ. മരുമകൾ: ശാരി. സഞ്ചയനം 23ന് രാവിലെ 8ന്.