പരവൂർ: തെക്കുംഭാഗം നീരാഴിയിൽ മുരളീധരൻപിള്ളയുടെയും സാവിത്രിഅമ്മയുടെയും മകൻ ജയപ്രകാശ് (42) നിര്യാതനായി. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: ജയചന്ദ്രൻ, രജിദ.