പരവൂർ: കുറുമണ്ടൽ ഗീതിൽ കെ. വിജയൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: വിനു (ലണ്ടൻ), വിപിൻ (മദ്രാസ്). മരുമക്കൾ: ബിനു (ലണ്ടൻ), ദർശന (മദ്രാസ്).