ഓച്ചിറ: തഴവ കുതിരപന്തി കോടൻതറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി (87) നിര്യാതയായി. മക്കൾ: പരേതനായ വിശ്വനാഥൻ, ലീല, പരേതനായ ശശി, അമ്പിളി, രാജു. മരുമക്കൾ: സുലോചന, പുഷ്പരാജൻ, ലക്ഷ്മി, ശശി, ഷീജ. സഞ്ചയനം 23ന് രാവിലെ 8ന്.