കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ശരത്ത് ഭവനിൽ ശശിധരൻ (രമ്യ ഹോട്ടൽ ഉടമ - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ശരത്ത്, ശരൺ. മരുമക്കൾ: ചിപ്പി, ലക്ഷ്മി. സഞ്ചയനം 26ന് രാവിലെ 8ന്.