തഴവ : എസ്.എൻ.ഡി.പി യോഗം ചങ്ങൻകുളങ്ങര തെക്ക് വവ്വാക്കാവ് 556-ാം നമ്പർ ശാഖയിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണം നടന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം സലീം കളരിക്കൽ വിതരണോദ്ഘാടനംം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി പുഷ്ക്കരൻ, വൈസ് പ്രസിഡന്റ് മോഹനൻ എന്നിവർ നേതൃത്വം നൽകി.