കുണ്ടറ: മുളവന ശ്യാം നിവാസിൽ ശിവശങ്കരൻ നായരുടെ ഭാര്യ കെ. ശാന്തമ്മ (67) നിര്യാതയായി. മക്കൾ: ശ്യാം മോഹൻ, സൗമ്യ. മരുമക്കൾ: പ്രവീൺ, ശ്രീലക്ഷ്മി.