leeladevi-p-g-88

പെ​രു​മൺ: കാ​യൽ​വാ​ര​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ പി​താം​ബ​ര​ന്റെ ഭാ​ര്യ പി.ജി. ലീ​ലാ​ദേ​വി (88) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ന്തോ​ഷ് കു​മാർ, ലൗ​ലി രം​ഗൻ, വി​നോ​ദ് കു​മാർ, ബീ​ന. മ​രു​മ​ക്കൾ: ശാ​ന്ത​കു​മാ​രി, വ​ത്സ, ഹർ​ഷ​ക​മാർ, ജ​യ​ശ്രീ. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 8ന്.