കരുകോൺ: വെള്ളാരംകുളം പാലപ്പള്ളിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലളിതാംബിക അമ്മ (73) നിര്യാതയായി. മക്കൾ: രമ, ഹരി, ഉമ. മരുമക്കൾ: നന്ദകുമാരൻപിള്ള, രവീന്ദ്രൻപിള്ള.