അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ. സ്കൂളിന് സമീപം സുജാ ബിൽഡിംഗിൽ പരേതനായ ജമാലുദ്ദീന്റെയും സുഹ്റാബീവിയുടെയും (റിട്ട. ആരോഗ്യവകുപ്പ്) മകൻ സിജു (44) നിര്യാതനായി. ഭാര്യ: ഷെർമി. മക്കൾ: ഫിതാ ഫാത്തിമ്മ, ഫൗദ് മുഹമ്മദ്.