പത്തനാപുരം: പിറവന്തൂർ അലിമുക്ക് ആനകുളത്ത് ജയിംസ് സദനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സൗദാമിനി (78) നിര്യാതയായി. മക്കൾ: ജയിംസ്, പരേതയായ അജിത. മരുമക്കൾ: സുമ, വിജയൻ. സഞ്ചയനം 26ന് രാവിലെ 8ന്.