ഇടമുളയ്ക്കൽ: കൊയ്ക്കലെത്ത് വീട്ടിൽ ഡി. തങ്കച്ചൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ആലീസ് സോളമൻ, സജു, പരേതയായ സുജ. മരുമക്കൾ: സോളമൻ, ഡിൻസി.