മങ്ങാട്: മുണ്ടയ്ക്കവിള കായൽവാരത്ത് വഞ്ചിവയലിൽ വീട്ടിൽ സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: അമ്പിളി, അശോകൻ, സുനിൽകുമാർ. മരുമക്കൾ: പരേതനായ സഹദേവൻ, ഷീജ, ശശികല.