കടപ്പാക്കട: എൻ.ടി.വി നഗർ 97 ജയാരാമത്തിൽ (ശാന്തിഗിരി വൈദ്യശാല) കെ. ഗോപിനാഥൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ശ്രീനാരായണ വിമൻസ് കോളേജ് കൊല്ലം- 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ബി.എസ്. അംബിക. മക്കൾ: ജയ (എസ്.എൻ പബ്ലിക് സ്കൂൾ മുള്ളുവിള), ഷാജി (ശ്രീനാരായണ ഐ.ടി.ഐ കൊട്ടിയം). മരുമക്കൾ: എസ്. ബാബു (ഇ.എസ്.ഐ കോർപ്പറേഷൻ ബ്രാഞ്ച് ഓഫീസ് ചാത്തന്നൂർ), പി. മിനി (ശങ്കേഴ്സ് ഹോസ്പിറ്റൽ).