കോവൂർ: കുമ്പളവിള പുത്തൻ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗോമതി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: രവീന്ദ്രൻ, ശിവദാസൻ, പൊന്നമ്മ, പരേതനായ സുരേന്ദ്രൻ, അശോകൻ, വിക്രമൻ. മരുമക്കൾ: സുശീല, ലതിക, രമണൻ, അമ്പിളി, സുധാകുമാരി, ദീപ.