കിഴക്കേ കല്ലട: കൈലാത്ത് മുക്ക് മറവൂർ മുറി റോയി മന്ദിരത്തിൽ സി. പാപ്പച്ചൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമത്തേരിയിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: ബെൻസമ്മ, ജേക്കബ് (ഡൽഹി). മരുമക്കൾ: അലക്സ്, അനിത.