കൊല്ലം: രാമേശ്വരം നഗർ (ആർ.എൻ.ആർ.എ 6) പൂനം വീട്ടിൽ ദിവാകരൻ (റിട്ട. എയർ ഫോഴ്സ്-83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുധർമ്മ. മകൾ: ദിവ്യ ബിജു (അദ്ധ്യാപിക, ട്രിനിറ്റി ലൈസിയം സ്കൂൾ). മരുമകൻ: ബിജു വിജയൻ (യൂണിപാം ഹോളീഡേയ്സ്).