ചവറ: കോവിൽത്തോട്ടം മേക്കാട് കൊച്ചുപുരയ്ക്കൽ വീട്ടിൽ ആന്റണി (58) നിര്യാതനായി. ഭാര്യ: പരേതയായ കമീല. മക്കൾ: മാനുവൽ, അനുജ. മരുമകൻ: സെറിൻ.