നീലികുളം: കൈതവന വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, വിനോദ്, ബിനു, ബിജു, വികാസ്. മരുമക്കൾ: മഞ്ജു, സിനി, ശ്രീകല, അഞ്ജു. സഞ്ചയനം 27ന് രാവിലെ 7ന്.