പാവുമ്പ വടക്ക്: ആലപ്പാട് മേക്കത്തിൽ വിജയൻ (53) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിജേഷ്, വിനീത്. മരുമക്കൾ: സജിനി, സുചിത്ര. സഞ്ചയനം 26ന് രാവിലെ 8ന്.