പാവുമ്പ തെക്ക്: കൊച്ചുകളീക്കൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (തങ്കമണി-68) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, മഞ്ജു. മരുമക്കൾ: ഓമനക്കുട്ടൻ, ലളിത. സഞ്ചയനം 24ന് രാവിലെ 8ന്.