കുന്നത്തൂർ: ഇരുത്തിക്കര വിനീത ഭവനിൽ (കല്ലുംപുറത്ത്) സുകുമാരന്റെയും ഓമനയുടെയും മകൻ എസ്. വിജയൻ (60) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: വിനീത, ജയലക്ഷ്മി. മരുമക്കൾ: ഗോകുലൻ, അരുൺകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.