ഈസ്റ്റ് കല്ലട: താഴം ചാപ്രായിൽ വീട്ടിൽ ഗോപാലൻ (പത്തനാപുരം - 101) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. സഞ്ചയനം 27ന്.