കൊല്ലം: തഴുത്തല പുതുക്കാലിൽ പരേതനായ ജലാലുദ്ദീന്റെ മകൻ അൻസാരി (51) സൗദി അറേബ്യയിലെ അൽ-ബാഹയിൽ നിര്യാതനായി. കബറടക്കം സൗദിയിൽ പിന്നീട്. ഭാര്യ: സജീല. മക്കൾ: അൻഷാദ്, അജാസ്. മരുമകൾ: നൗറിൻ.