തെന്മല: ഇടമൺ 34 അശ്വതി ഭവനിൽ പരേതനായ അശോകന്റെ ഭാര്യ സി. വിലാസിനി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: എ. അശ്വതി, വി.എ. വിമൽ. മരുമക്കൾ: ബി. രാഹുൽ, ടി.എസ്. ശ്രീതാര.