ചാത്തന്നൂർ: കോതേരി ശ്രീവിഹാർ സി.എസ്. തമ്പിചെട്ടിയാരിന്റെയും (കൊല്ലം ജില്ലാ കേരള വണിക വൈശ്യ സംഘം വൈസ് പ്രസിഡന്റ്) സുഗന്ധമണിയുടെയും മകൻ ശ്രീകണ്ഠൻ (40) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അനഘ, ആരോമൽ. സഞ്ചയനം ഇന്ന് രാവിലെ 10ന്.