തേവലക്കര: പടിഞ്ഞാറ്റക്കര തൈവിളയിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റംലത്ത് (55) നിര്യാതയായി. മക്കൾ: അനസ് (സൗദി), അനീസ. മരുമക്കൾ: സബീന, ഇർഷാദ് (മസ്കറ്റ്).