എഴുകോൺ: മാറനാട് പെരുമ്പള്ളിൽ പരേതനായ ഉമ്മൻ പണിക്കരുടെ ഭാര്യ അമ്മിണിക്കുട്ടി (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാറനാട് മാർ ബർസൗമാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. അഡ്വ. തോമസ് പണിക്കർ, വത്സമ്മ ചാക്കോ, ജോർജ് പണിക്കർ. മരുമക്കൾ: ഷീബ, സാറ.പി. ഉമ്മൻ, പരേതനായ പി.എം. ചാക്കോ.