മൺറോത്തുരുത്ത്: തൂമ്പുംമുഖം ഹരിനിവാസിൽ ഹരിദാസൻ (റിട്ട. റെയിൽവേ - 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സതീശൻ (കേരള പൊലീസ്), സന്തോഷ് കുമാർ, അനിൽകുമാർ (വിദേശം), അഭിലാഷ് (സിങ്കപ്പൂർ). മരുമക്കൾ: സീന, ഷൈലജ, വിനിത, അശ്വതി. സഞ്ചയനം 26ന് രാവിലെ 7ന്.