ambali-s-48

പ​ര​വൂർ: പൂ​ത​ക്കു​ളം അ​മ്പി​ളി സ​ദ​ന​ത്തിൽ വി​പി​ന​ച​ന്ദ്രൻ​ നാ​യ​രു​ടെ ഭാ​ര്യ എ​സ്. അ​മ്പി​ളി (48) നി​ര്യാ​ത​യാ​യി. മ​ക്കൾ: ല​ക്ഷ്​മി വി​പിൻ, പാർവ​തി വി​പിൻ.